അമാനാ എംബ്രേസ് പദ്ധതിയുടെ ഗവേണിങ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം; പി കെ ഫിറോസ്

എം.കെ. മുനീറിൻ്റെ അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിങ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഉണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. അത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കുന്ന നിലപാട് ലീഗിന് ഇല്ല.

ALSO READ: പി വി അൻവറിൻ്റെ ഡിഎംകെ സഖ്യ നീക്കത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്, ദേശീയ സഖ്യകക്ഷികള്‍ക്കെതിരായ വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

എം.കെ. മുനീറിൻ്റെ അറിവില്ലാതെയാണെങ്കിൽ അത് പരിശോധിക്കപ്പെടണമെന്നും ഒരു തരത്തിലും പാർട്ടി അവർക്ക് സംരക്ഷണം നൽകില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. Updating….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News