‘എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകും’: ഇ പി ജയരാജന്‍

എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ഉണ്ടായില്ല. എന്നാല്‍ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തന്‍ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ:അധ്യക്ഷ പദവിയിലടക്കം പുനഃസംഘടന; ജെ പി നദ്ദയെ മാറ്റാനൊരുങ്ങി ബിജെപി

ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. തെരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെയും ആര്‍എസ്എസിനെയും ശക്തമായി എതിര്‍ക്കുന്നുണ്ട്. ബിജെപിക്ക് ചില മണ്ഡലങ്ങളില്‍ വോട്ട് കൂടിയതിനെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും; അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News