ഇരുപത്തിയൊമ്പതാമത് IFFK-യിൽ ശ്രദ്ധനേടി രക്തദാന പരിപാടിയായ ‘സിനി ബ്ലഡ്’. സിനിമ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന നൂതനമായ രക്തദാന സംരംഭം. ടാഗോർ തിയേറ്ററിൽ നടന്ന വിജയകരമായ ആദ്യ ഘട്ടത്തിൽ ചലച്ചിത്രമേളയിൽ പങ്കെടുത്തവരുടെ ആവേശകരമായ പങ്കാളിത്തം ലഭിച്ചു. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here