IFFK Films
29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം
എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് ഇന്ന് കൊടിയിറക്കം. ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത് മികച്ച ചിത്രങ്ങൾ. പ്രവചനാതീതമായ പോരാട്ടത്തിൽ പുരസ്കാരം....
2024 | Chinese | China2024 | Chinese | China സംഗ്രഹം തന്നെ ഉപേക്ഷിച്ച് നഗരത്തിലേക്ക് പോയ കാമുകനെ....
2024 | English | United States സംഗ്രഹം ബ്രൂക്ലിനിൽ നിന്നുള്ള ഒരു യുവ ലൈംഗികത്തൊഴിലാളിയായ അനോറയ്ക്ക് ഒരു സിൻഡ്രെല്ല....
2024 | Malayalam | India സംഗ്രഹം “ദി ലുക്കിംഗ് ഗ്ലാസ്” തൻ്റെ ഭൂതകാലത്തെ അഭിമുഖീകരിക്കുന്ന പ്രായമായ ചലച്ചിത്രകാരൻ കലാധരൻ്റെ....
2024 | സ്പാനിഷ് | സ്പെയിൻ, ഇറ്റലി സംഗ്രഹം2000-ൽ, പോൺഫെറാഡ സിറ്റി കൗൺസിലിലെ ഫിനാൻസ് കൗൺസിലറായ 24 വയസ്സുള്ള നെവെങ്ക....
2024 | സ്പാനിഷ്, ജർമ്മൻ | ചിലി സംഗ്രഹംനടിയും മനഃശാസ്ത്രജ്ഞനുമായ അൻ്റോണിയ ഗീസെൻ തൻ്റെ രോഗികളിൽ ഒരാളുടെ വെളിപ്പെടുത്തൽ സിനിമയാക്കാൻ....
2024 | ഹിന്ദി | ഇന്ത്യ സംഗ്രഹംതൊഴിലാളിയായ ഒരു മനുഷ്യൻ തൻ്റെ വൃദ്ധനായ പിതാവിനെ നഗരത്തിലേക്ക് കൊണ്ടുപോകാൻ ഗ്രാമത്തിലേക്ക് വരുന്നു.....