IFFK News

ആറാം ദിനത്തിൽ താരമായി പായൽ കപാഡിയ- സംവാദം

ആറാം ദിനത്തിൽ താരമായി പായൽ കപാഡിയ- സംവാദം

ഐഎഫ്എഫ്കെയുടെ ആറാം ദിനത്തെ അവിസ്മരണീയമാക്കി സമകാലിക ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ട മുഖമായ പായൽ കപാഡിയ പങ്കെടുത്ത ‘ഇൻ കോൺവെർസേഷൻ’ പരിപാടി. നിള തിയേറ്ററിൽ നടന്ന പരിപാടിക്ക്....

ആവേശം ചോരാതെ ആറാം ദിനവും, രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ നിറച്ച് ചലച്ചിത്രാസ്വാദകർ

ആറാം ദിനവും നിറഞ്ഞ പ്രേക്ഷക പങ്കാളിത്തവുമായി ഐഎഫ്എഫ്കെ വേദികൾ ചലച്ചിത്രാസ്വാദനത്തിൻ്റെ മാറ്റ് കൂട്ടി. ഐഎഫ്എഫ്കെയിൽ ഇന്നലെ പ്രദർശിപ്പിച്ച 67 സിനിമകളിൽ....

സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധ്യമാവണം : ഗിരീഷ് കാസറവള്ളി

സിനിമയിലൂടെ യഥാർഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധിക്കണമെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. 29-ാമത് കേരള രാജ്യാന്തര....

ചലച്ചിത്ര ലോകത്തെ ക്ലാസിക്ക് വസന്തം വിരിഞ്ഞ് ഐഎഫ്എഫ്കെ: റീസ്റ്റോർഡ് ക്ലാസിക്‌സ്

ക്ലാസിക്ക് സിനിമകളുടെ വസന്തമൊരുക്കി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജ്. ലോകോത്തര ക്ലാസിക് സിനിമകളുടെ മിഴിവുറ്റ പതിപ്പുകളാണ് റീസ്റ്റോർഡ്....

സിനിമകളുടെ ഒരു മാർക്കറ്റ്; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

ഒരു മാർക്കറ്റ് നിറയെ സിനിമകളാണ്. ശ്രദ്ധേയമായി ഐഎഫ്എഫ്‌കെയിൽ ഒരുക്കിയിരിക്കുന്ന ഫിലിം മാർക്കറ്റ്. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലൊരുക്കിയിരിക്കുന്നത്.....

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ പറ്റി പുറംലോകത്തോട് സംവദിക്കാൻ സാധിക്കുന്ന മാധ്യമമാണ് സിനിമ – മീറ്റ് ദ ഡയറക്ടർ ചർച്ച

യുവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടിയായിരുന്നു മീറ്റ് ദ ഡയറക്ടർ ചർച്ച. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട്....

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സിനിമ പ്രേമികളുടെ വലിയ തിരക്കിലാണ്....

കാണികളെ ത്രസിപ്പിക്കാൻ ഭ്രമയുഗവും അവെര്‍നോയും നാളെ മേളയിൽ; ഏഴാം ദിനം ചിത്രപ്പകിട്ടാകും

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വ്യാഴാഴ്ച ആസ്വാദകര്‍ക്ക് ചിത്രപ്പകിട്ടാകും. രാഹുല്‍ സദാശിവന്റെ ‘ഭ്രമയുഗം’, ദീപ മേഹ്തയുടെ ‘ഫയര്‍’, മാര്‍ക്കോസ് ലോയ്‌സയുടെ....

കണ്ടവർ പറയുന്നു- വ്യത്യസ്തം ഈ സിനിമ ലോകം

സിനിമയുടെ ഉത്സവമായ 29-ാമതു കേരള രാജ്യാന്തര ചലച്ചിത്ര മേളയക്കു തിരശീല വീഴാൻ രണ്ടു ദിവസം കൂടെ ശേഷിക്കുമ്പോൾ സിനിമ ജീവിതമാക്കിയവരും....

പ്രേം കുമാറിന്റെ ഐഡിയ ക്ലിക്കായി; ഫിലിം ഫെസ്റ്റിവലിലെ രക്തദാനത്തിന് വന്‍ സ്വീകാര്യത

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു....

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനവും വ്യത്യസ്ത കാഴ്ചകളാൽ സമൃദ്ധമാകും, ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ

വ്യത്യസ്ത കാഴ്ചകളും വൈവിധ്യമാർന്ന ജീവിത പരിസരങ്ങളും കാണികൾക്ക് പങ്കുവെക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ.....

വൈവിധ്യങ്ങളിലും പ്രേക്ഷക പിന്തുണയിലും നിറഞ്ഞാടി ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനം

ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം. തിയേറ്ററുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ പ്രേക്ഷക പ്രീതിയുടെ നേര്‍ചിത്രമായി.....

‘എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ’: ഫാസില്‍ മുഹമ്മദ്

താന്‍ കണ്ടു വളര്‍ന്ന, കേട്ടുശീലിച്ച, തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് തന്റെ സിനിമയായ ഫെമിനിച്ചിഫാത്തിമയെന്ന് സംവിധായകന്‍ ഫാസില്‍ മുഹമ്മദ് പറഞ്ഞു.....

ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കി കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം; ഗ്രാമീണ കലാനിര്‍മിതികള്‍ക്ക് വന്‍ ഡിമാന്റ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കി കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും. സാംസ്‌കാരികവകുപ്പിനു കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ....

സെക്കന്റ് ചാന്‍സ്: ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ കാണികളെ പിടിച്ചിരുത്തിയ ചിത്രം, സംവിധായകയ്ക്ക് പറയാനുണ്ട്!

മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളും പ്രകൃതിയുമായുള്ള സമ്പര്‍ക്കവും സൗഹൃദവും മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റവും ചര്‍ച്ചചെയ്യുന്ന സുഭദ്ര മഹാജന്റെ ആദ്യ ചിത്രമാണ് 29-ാമത് കേരള....

ഐഎഫ്എഫ്കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍

യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍....

സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ച

സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിലെ ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ചയില്‍....

ക്രയോ‍ണ്‍ ടൈറ്റില്‍, വൻ താരനിരയോ സന്നാഹങ്ങളോ ഇല്ല; പ്രേക്ഷക പ്രശംസ നേടി ‘വെളിച്ചം തേടി’

വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായി 29-ാമത് ഐഎഫ്എഫ്കെയില്‍ റിനോഷന്‍ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന....

ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്രമേളകളില്‍ തിളങ്ങിയ 7 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങള്‍ ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന്....

ഐഫോണിൽ പടം പിടിച്ചു; കാമദേവൻ കണ്ട നക്ഷത്രവുമായി തിളങ്ങി ആദിത്യ ബേബി

ലോകോത്തര ചിത്രങ്ങൾ വാ‍ഴുന്ന ചലച്ചിത്ര മേളയിൽ തിളങ്ങി ഒരു കുഞ്ഞ് ഐഫോൺ പടം. ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത....

സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദം കൂടിയാണ്: ബിയാട്രിസ് തിരിയേറ്റ്

സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദംകൂടിയാണെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിര്‍മാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള....

‘കിസ് വാഗണ്‍’; റോട്ടര്‍ഡാം മുതല്‍ ഐഎഫ്എഫ്കെ വരെ, ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനം 20ന്

മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുന്‍ മുരളിയുടെ കിസ് വാഗണ്‍. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടൈഗര്‍ മത്സര വിഭാഗത്തില്‍....

Page 1 of 31 2 3