IFFK News

വൈവിധ്യം, നിലവാരം എന്നിവ കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് ഐഎഫ്എഫ്കെ എന്ന് എന്‍എസ് മാധവന്‍

സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരന്‍ എന്‍ എസ്....

കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം

ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ....

ചലച്ചിത്ര ഗുരുക്കന്മാര്‍ക്ക് അഭിവാദ്യം വരയിലൂടെ; ഐഎഫ്‌എഫ്‌കെയില്‍ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്

അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത....

ആദ്യമായി സിനിമ സംവിധാനം ചെയ്തത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് ജിതിന്‍ ഐസക് തോമസ്

ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്ന് സംവിധായകന്‍ ജിതിന്‍ ഐസക് തോമസ്. ജിതിന്‍ സംവിധാനം ചെയ്ത....

ഐഎഫ്എഫ്കെ: ‘ഇത് ഫാഷൻ തുന്നിയിട്ട കുപ്പായം’; സിനിമക്കൊപ്പം സഞ്ചരിക്കുന്ന ഫാഷൻ വൈവിധ്യം

വൈവിധ്യങ്ങളാൽ സമ്പന്നമായ ഐഎഫ്എഫ്കെയിൽ സിനിമ പോലെ തന്നെ ഫാഷൻ ട്രെൻഡുകളും ശ്രദ്ധേയമാകുകയാണ്. വ്യത്യസ്ത കോണുകളിൽ നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽ ഫാഷന്‍റെ....

ആ ‘ചൈനീസ് പ‍ഴമൊഴി’ പോലെ കാണികളില്‍ തങ്ങിനില്‍ക്കുന്ന ‘ജൂലൈ റാപ്‌സഡി’; സിനിമാപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി ആന്‍ ഹുയി ചിത്രം

സുബിന്‍ കൃഷ്‌ണശോഭ് ‘റോസാപുഷ്‌പം സമ്മാനിക്കുന്ന കൈകളില്‍ അതിന്‍റെ പരിമളം പിന്നീടും തങ്ങിനിൽക്കും’. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ....

സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം സിനിമ കലാമൂല്യങ്ങളെ നിലനിർത്തണം; ഐഎഫ്എഫ്കെ ഓപ്പൺ ഫോറം

സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ....

‘കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി....

‘ജീവനേകാം ജീവനാകാം’; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നടത്തുന്ന....

ഐഎഫ്എഫ്കെ; മൂന്നാം ദിനത്തിലും തിയേറ്ററുകൾ തിങ്ങി നിറഞ്ഞു തന്നെ

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു പ്രദർശനം. പ്രദർശിപ്പിച്ച എല്ലാ....

യാഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്ന റിപ്‌ടൈഡ്

ഒരു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നിർമിക്കുക എന്ന ആശയമാണു മൂന്നു ഭാഗങ്ങളായി കഥ പറയുന്ന റിപ്‌ടൈഡെന്ന് സംവിധായകൻ....

‘കമ്യൂണിസത്തിന്‍റെ വിമര്‍ശകനായ ക്രിസ്റ്റോഫ് സനൂസിയുടെ നിലപാട് മാറിയില്ലേ ?’; കലാകാരന്മാര്‍ക്ക് കാലാനുസുമായ മാറ്റമുണ്ടാകുമെന്ന് പ്രേംകുമാര്‍

സുബിന്‍ കൃഷ്‌ണശോഭ് കമ്യൂണിസത്തിന്‍റെ വിമര്‍ശകനായ ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിയുടെ നിലപാടിന് മാറ്റം വന്നുവെന്നും കലാകാരന്മാര്‍ക്ക് കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി....

ഐഎഫ്എഫ്കെ: ‘സിനിബ്ലഡ്’ രക്തദാന പരിപാടിയുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു....

ഐഎഫ്എഫ്കെ: മൂന്നാം ദിനത്തിലേക്ക് കടന്ന് ചലച്ചിത്രോത്സവം; ഇന്ന് 67 ചിത്രങ്ങൾ കാ‍ഴ്ചക്കാർക്ക് മുന്നിലെത്തും

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും സിനിമകളുടെ പ്രദർശനം തുടരുന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി....

പ്രേമലുവുണ്ടോ ഈ ക്ലാസിക് മിനിയേച്ചറുകളോട് ?, ഐഎഫ്‌എഫ്‌കെയില്‍ സുവര്‍ണാവസരമൊരുക്കി ശില്‍പി മോഹന്‍ നെയ്യാറ്റിന്‍കര

സുബിൻ കൃഷ്ണശോഭ് സിനിമാ ക്യാമറ എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം മിന്നിമായുന്ന രൂപങ്ങളില്‍ ഒന്നാണ് പനാവിഷന്‍, മിക്‌സല്‍, ആരി....

ഹരിത ചട്ടം കർശനമായി പാലിച്ച് ചലച്ചിത്രമേള: യാത്രയ്ക്കായി 2 ഇലക്ട്രിക് ബസുകൾ; ഹെൽത്ത് ഡെസ്ക്കും സജ്ജം

പൂർണമായും ഹരിത ചട്ടം പാലിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മാതൃകയാകുന്നു. തിയേറ്ററുകളിലെല്ലാം ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഹരിത....

‘സ്വപ്നായന’ത്തിലേറി പി കെ റോസി; ശ്രദ്ധിക്കപ്പെട്ട് ഐഎഫ്എഫ്കെ സിഗ്നേച്ചർ ഫിലിം

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചലച്ചിത്രങ്ങൾക്കൊപ്പം തന്നെ ശ്രദ്ധനേടുകയാണ് ഐഎഫ്എഫ്കെയുടെ സി​ഗ്നേച്ചർ ഫിലിം. സ്വപ്നായനം എന്ന സി​ഗ്നേച്ചർ ഫിലിമിൽ മലയാളസിനിമയിലെ....

ലോക ചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള ‘സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട്....

ഐഎഫ്എഫ്കെ: മൂന്നാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്; ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ സംവദിക്കും

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ....

ആദ്യ ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാൻ സാധിച്ചു, വീണ്ടും മേളയില്‍ പങ്കെടുക്കാനായതില്‍ അഭിമാനം: ശബാന ആസ്മി

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യമായി പങ്കെടുക്കാനെത്തി ശബാന ആസ്മി. റെട്രോസ്പെക്ടീവ് സെഗ്മെന്റിലെ ആദ്യചിത്രവും തന്റെ ആദ്യ സിനിമയുമായ അങ്കുറിന്റെ പ്രദര്‍ശനത്തിനായാണ്....

‘മറക്കില്ലൊരിക്കലും’; മുതിര്‍ന്ന നടിമാര്‍ക്ക് ആദരം, നാളെ നിശാഗന്ധിയില്‍

മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കം വരെ തിരശ്ശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങ് നാളെ.....

Page 2 of 3 1 2 3