ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്രമേളകളില്‍ തിളങ്ങിയ 7 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്
ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങള്‍ ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് (18 ഡിസംബര്‍) പ്രദര്‍ശിപ്പിക്കും. ദി സബ്സ്റ്റന്‍സ്,....
ഇരുപത്തിയൊമ്പതാമത് IFFK-യിൽ ശ്രദ്ധനേടി രക്തദാന പരിപാടിയായ ‘സിനി ബ്ലഡ്’. സിനിമ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന നൂതനമായ രക്തദാന സംരംഭം. ടാഗോർ....
ലോകോത്തര ചിത്രങ്ങൾ വാഴുന്ന ചലച്ചിത്ര മേളയിൽ തിളങ്ങി ഒരു കുഞ്ഞ് ഐഫോൺ പടം. ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത....
29-ാമത് ഐഎഫ്എഫ്‌കെ യുടെ നാലാം ദിനത്തിൽ ടാഗോർ തിയേറ്ററിൽ പ്രദർശിപ്പിച്ച ഷോൺ ബേക്കർ ചിത്രം ‘അനോറ’ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ....
സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദംകൂടിയാണെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിര്‍മാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള....
മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുന്‍ മുരളിയുടെ കിസ് വാഗണ്‍. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടൈഗര്‍ മത്സര വിഭാഗത്തില്‍....
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ്....
സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം. പപ്പിലിയോ ബുദ്ധ, ക ബോഡി....
ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര....
അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍....
പരസ്പര വ്യത്യാസം മറയ്ക്കാൻ എല്ലാവരും കടലാസ് സഞ്ചികൾ കൊണ്ടു മുഖം മറച്ച ഒരു സമൂഹം – അവരെക്കുറിച്ചുള്ള സിനിമയാണ് ‘ഷിർക്കോവ....
തലസ്ഥാനത്ത് വീണ്ടും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടി അരേങ്ങേറുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി നിസിമാ ആസ്വാദകരാണ്....
സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരന്‍ എന്‍ എസ്....
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ....
അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത....
ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്ന് സംവിധായകന്‍ ജിതിന്‍ ഐസക് തോമസ്. ജിതിന്‍ സംവിധാനം ചെയ്ത....
വൈവിധ്യങ്ങളാൽ സമ്പന്നമായ ഐഎഫ്എഫ്കെയിൽ സിനിമ പോലെ തന്നെ ഫാഷൻ ട്രെൻഡുകളും ശ്രദ്ധേയമാകുകയാണ്. വ്യത്യസ്ത കോണുകളിൽ നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽ ഫാഷന്‍റെ....
നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെന്‍ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാന്‍ തീരുമാനിക്കുന്നു.....
സുബിന്‍ കൃഷ്‌ണശോഭ് ‘റോസാപുഷ്‌പം സമ്മാനിക്കുന്ന കൈകളില്‍ അതിന്‍റെ പരിമളം പിന്നീടും തങ്ങിനിൽക്കും’. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ....
മിഡ്നൈറ്റ് പ്രദർശന ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ ഏറെ ആവേശകരമായ പ്രതികരണം നേടാറുണ്ട്. ഭയംകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് എക്സ്ഹുമ. കഴിഞ്ഞ....