28-ാമത് ചലച്ചിത്ര മേള: മൂന്ന് ചിത്രങ്ങൾക്ക് മാറ്റം

iffk media cell

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഷെഡ്യൂളിൽ മാറ്റം. നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മൂന്ന് ചിത്രങ്ങൾ ഒഴിവാക്കി പകരം മറ്റ് സിനിമകൾ പ്രദർശിപ്പിക്കും.

Also read:ഗൗതം അദാനിയുടെ അടുത്ത വമ്പന്‍ പദ്ധതി; ഏഴ് ലക്ഷം കോടി നിക്ഷേപം ഇവിടേക്ക്

കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രങ്ങളായ ‘സിറ്റി ഇൻ റെഡ്’, ‘മാർട്ടി ദി ഐ ഓഫ് ദി കാനറി’, ‘വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ്’ എന്നിവയാണ് ഒഴിവാക്കിയത്. ‘ഇൻ എ സെർട്ടൻ വേ’, ‘ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്’, ‘ടൈൽസ് ഓഫ് അനദർ ഡേ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്ര അക്കാഡമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News