‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു. 29-ാമത് ഐഎഫ്എഫ്‌കെയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡിന് അർഹയായ ആൻ ഹുയി പരിപാടി ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here