കഴിഞ്ഞ 21 വർഷമായി IFFK വേദിയിൽ നിന്നും കിട്ടുന്ന ഊർജ്ജത്തിന് ഒരു മാറ്റവുമില്ലെന്ന് നടനായ ജോസഫ് കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞു. എന്തെല്ലാം ബന്ധങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. അവർണനീയമായ ഊർജമാണ് ചലച്ചിത്രമേള വേദിയിൽനിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here