കിഷ്കിന്ദകാണ്ഡത്തിന് ഐഎഫ്എഫ്കെയിലും കൈയ്യടി

vijayaraghavan

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ദകാണ്ഡം എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ, നിർമ്മാതാവ് ജോബി ജോർജ്ജ് തടത്തിൽ ടീമിന് വേണ്ടി മെമൻ്റോ ഏറ്റുവാങ്ങി. നടൻ വിജയരാഘവൻ, ഛായാഗ്രാഹകൻ ബാഹുൽ രമേഷ്, മറ്റ് അണിയറപ്രവർത്തകർ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News