ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്. ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശമാണ് കൈരളി ന്യൂസ് ഓൺലൈനിന് ലഭിച്ചത്. പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്നും കൈരളി ന്യൂസ് ഓൺലൈൻ പ്രതിനിധികളായ അനുരാജ് ജിആർ, സുബിൻ കൃഷ്ണശോഭ്, സിബിൻ സെയ്ഫ്, അരുണിമ കലാ പ്രദീപ് എന്നിവർ ഏറ്റുവാങ്ങി.
അച്ചടി മാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്കാണ്.മികച്ച ടെലിവിഷൻ മാധ്യമത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. ഓൺലൈൻ മാധ്യമങ്ങൾക്കുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും, ഓൺമനോരമയും പങ്കിട്ടു.
ENGLISH NEWS SUMMARY: IFFK Media Award for Kairali News Online. Kairali News Online received a Special Jury Mention for Online Media Coverage. Kairali News Online representatives Anuraj GR, Subin Krishnashobh, Sibin Saif and Arunima Kala Pradeep received the award from Minister Saji Cherian.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here