ഐ എഫ് എഫ് കെ ഇന്ത്യന്‍ സിനിമ നൗ വിൽ ജയന്‍ ചെറിയാന്‍റെ ‘ദ് റിഥം ഓഫ് ദമാം’, അഭിജിത് മജുംദാറിന്‍റെ ‘ബോഡി’

29 IFFK

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്നും ജയന്‍ ചെറിയാന്‍റെ ‘ദ് റിഥം ഓഫ് ദമാം’, അഭിജിത് മജുംദാറിന്‍റെ ‘ബോഡി’ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു.

ശ്രീ.സലിം അഹമ്മദ് ചെയര്‍മാനും സംവിധായകരായ ശ്രീ.ലിജിന്‍ ജോസ്, ശ്രീമതി.ശാലിനി ഉഷാദേവി, ശ്രീ.വിപിന്‍ ആറ്റ്ലി, ചലച്ചിത്ര നിരൂപകന്‍ ശ്രീ.ആദിത്യ ശ്രീകൃഷ്ണ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

അന്താരാഷ്ട്ര മത്സര വിഭാഗം
1. The Rhythm of Dammam/ Dir. Jayan Cherian/ Konkani, Kannada

2. Body/ Dir. Abhijit Mazumdar/ Hindi

ഇന്ത്യന്‍ സിനിമ നൗ

1. Aājoor/ Dir. Aaryan Chandra Prakash/Bajjika

2. Angammal/ Dir. Vipin Radhakrishnan/Tamil

3. Baghjan/ Dir. Jaicheng Xai Dohutia/Assamese

4. Second Chance/ Dir. Subhadra Mahajan/Hindi, Himachali, English

5. Humans in the Loop/ Dir. Aranya Sahay/Hindi

6. Sheep Barn/Bhediya Dhasaan/ Dir. Bharat Singh Parihar/.Hindi

7. In the Name of Fire/ Swaha/ Dir. Abhilash Sharma/ Magahi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News