ജര്‍മന്‍ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഐഐടി മദ്രാസിന്റെ പുതിയ പ്രോഗാം ആരംഭിച്ചു. വാട്ടര്‍ സെക്യൂരിറ്റി ആന്‍ഡ് ഗ്ലോബല്‍ ചെയ്ഞ്ച് എന്ന വിഷയത്തില്‍ ജര്‍മന്‍ സര്‍വകലാശാലകളായ RWTH, TUD എന്നിവയുമായ സഹകരിച്ചാണ് ജോയിന്റ് മാസ്റ്റേര്‍സ് പ്രോഗ്രാം. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഏപ്രില്‍ 30നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ജൂലായ് 29ന് ക്ലാസുകള്‍ ആരംഭിക്കും.
ALSO READ: പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനമാറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ
ഈ കോഴ്‌സുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഒരു സെമസ്റ്റര്‍ മേല്‍ സൂചിപ്പിച്ച ജര്‍മന്‍ സര്‍വകാലശാലകളില്‍ നേരിട്ട് പോയി പഠിക്കണം.
വിഷയവുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് ചുറ്റുപാടുകളില്‍ നിന്നുള്ളവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.iitm.ac.in/
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here