അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി

അനധികൃതമായി കടത്താൻ ശ്രമിച്ച 1364 ഗ്രാം സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി. പാലക്കാട് സ്വദേശി മുഹമ്മദ് റഫീഖ്, തലശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലും ചെയിൻ രൂപത്തിലുമാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

also read; കുഞ്ഞിനെ വെടിവെച്ചു കൊന്ന് പ്രശസ്ത കാന്‍സര്‍ വിദഗ്ധ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News