നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. യുവതി പിടിയിലായി. ഏകദേശം 29.65 ലക്ഷം രൂപ വിലമതിക്കുന്ന 679 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

Also Read: പതിനാലുകാരിയെ കടന്ന് പിടിച്ച കേസ്, പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്, ഇരുപത്തി അയ്യായിരം രൂപ പിഴ

ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്. സാനിറ്ററി നാപ്കിനിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Also Read: ഒരേദിവസം മൂന്ന് തരം നെക്‌സോണുകൾ; കിടിലൻ ഫീച്ചേഴ്സ്; ഞെട്ടിച്ച് ടാറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News