കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും പിഴയും

വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. താമരശ്ശേരി ഉണ്ണികുളം വടപ്പൊയിൽ വി. പി നഹാസിനെ (38)നെയാണ് വടകര എൻ. ഡി. പി .എസ് കോടതി ജഡ്ജ് വി. പി .എം സുരേഷ്ബാബു ശിക്ഷിച്ചത് . പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.

also read; സോപ്പ് പങ്കിട്ടുപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

2022 ഫെബ്രവരി 25 നാണ് കേസിനാസ്പദമായ സംഭവം . താമരശ്ശേരി പുതുപ്പാടി കാരക്കുന്ന് കണ്ണപ്പക്കുന്നു റോഡിൽ ചേലോട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ താമരശേരി പൊലീസ് നടത്തിയ പരിശോധനയിൽ 38 കിലോ 900 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ വിധിച്ചത്.

also read; ഓൺലൈനിലൂടെ സബ്‌സിഡി നിരക്കിൽ തക്കാളി , ഒഎൻഡിസി യുമായി കേന്ദ്രം ചർച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News