ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടി

crime-scene

ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു.നെന്മിനിയിലാണ് സംഭവം. നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണൻ (60 ) ആണ് വെട്ടേറ്റത്.

മദ്യ ലഹരിയിൽ ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് മകൻ അച്ഛനെ വെട്ടിയത്.
മകൻ സുഭാഷ് ആണ് മദ്യലഹരിയിൽ ആക്രമിച്ചത്.തലയിൽ വെട്ടേറ്റ ഉണ്ണികൃഷ്ണനെ ഗുരുവായൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ENGLISH NEWS SUMMARY; In Guruvayur, the son stabbewd his father under the influence of alcohol. The incident happened in Nenmini. The injured was identified as Unnikrishnan (60). The son slashed his father after a drunken altercation.His son Subhash attacked him in a drunken state. Unnikrishnan was admitted to Guruvayur Taluk Hospital with cuts on his head.
The incident took place on Sunday night.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News