കൊല്ലത്ത് യുവാവ് അമ്മയെ വെട്ടിപ്പരുക്കേൽപിച്ചു

Crime

കൊല്ലത്ത് യുവാവ് അമ്മയെ വെട്ടിപ്പരുക്കേൽപിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര വലിയത്ത് വീട്ടിൽ 53 വയസ്സുള്ള കൃഷ്ണകുമാരിയ്ക്കാണ് വെട്ടേറ്റത്.മകൻ 33 വയസ്സുള്ള മനു മോനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായർ രാവിലെ പത്ത് മണിക്ക് വീട്ടിൽ വച്ചായിരുന്നു സംഭവം. മുഖത്തും കൈയ്യിനുമാണ് പരുക്കേറ്റത്.

ALSO READ; കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് മരണം

പരുക്ക പറ്റിയ കൃഷ്ണകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇൻസ്പെക്ടർ എസ്.ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതി മനു മോനെ കസ്റ്റഡിയിലെടുത്തത്.

ENGLISH NEWS SUMMARY: In Kollam, a young man hacked his mother. The 53-year-old Krishna Kumari was stabbed at her home in Thevalakkara, west side. Her son, 33-year-old Manu Mon, was taken into custody by Thekumbhagam police. The incident took place at ten o’clock in the morning on Sunday. The face and hand were injured.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News