ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച കെട്ടുകാള മറിഞ്ഞുവീണു

artificial bull ochira incident

ഓച്ചിറയിൽ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകളയാണ് മറിഞ്ഞത്. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് കെട്ടുകാളയെ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് വലിക്കുന്നതിനിടെയാണ് കെട്ടുകാള മറിഞ്ഞത്.

Also Read; മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു, രണ്ട് ജീവനക്കാർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News