കോഴിക്കോട് പയ്യോളിയിൽ വിദ്യാർത്ഥികളെ കാണാതായ സംഭവം, പൊലീസ് തിരച്ചിൽ ഊർജിതമാക്കി

കോഴിക്കോട് പയ്യോളിയിൽ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ  തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസമാണ്  കോഴിക്കോട് പയ്യോളിയിൽ നിന്നും 4 വിദ്യാർത്ഥികളെ കാണാതായത്. ചെരിച്ചിൽ പള്ളി മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ഫിനാൻ, താഹ, സിനാൻ, റാഫിഖ് എന്നിവരെയാണ് കാണാതായിട്ടുള്ളത്. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News