അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭൂമിയിൽ നിന്ന് മാത്രമല്ല ബഹിരാകാശത്ത് നിന്നും ഉണ്ട് വോട്ട്

Sunitha Williams Butch Wilmor

വേറെ രാജ്യത്തുള്ളവർ തപാൽ വോട്ടിലൂടെ വോട്ട് ചെയ്യുന്നത് നമ്മൾക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ വോട്ട് ചെയ്യാനുള്ളവർ ഭൂമിയിലേ ഇല്ലെങ്കിലോ. 2024 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ബഹിരാകാശത്ത് നിന്ന് വോട്ടുണ്ട്. നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ്‌ നവംബര്‍ 5ന്‌ യുഎസില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്ന്‌ വോട്ട്‌ ചെയ്യുക.

Also Read: ഇത് വാവെയ് ആണ്, എന്നും ഈ കമ്പനി അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും

ഇരുവരും വോട്ട് ചെയ്യാൻ വേണ്ടി അപേക്ഷ നൽകിയതായും. ഒരു പൗരനെന്ന നിലയിൽ വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബുച്ച് വില്‍മോർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News