തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു

rape case in tvm

തിരുവനന്തപുരം മംഗലാപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. 20 കാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ രണ്ടുപേർ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. വായിൽ തുണി തിരുകിയ ശേഷമായിരുന്നു പീഡനം.  പെൺകുട്ടിയുടെ വീട്ടു പരിസരത്ത് ജോലിക്ക് എത്തിയ കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പെൺകുട്ടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

ALSO READ; 21കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒഡീഷയില്‍ പ്രതികള്‍ അറസ്റ്റില്‍

NEWS SUMMARY: In Thiruvananthapuram, 2 men attempt to break into a house and rape 20 year old girl

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News