തേനീച്ചയുടെ കുത്തേറ്റ് തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് തേനീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. ജോലിസ്ഥലത്തു നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർക്കു നേരെ തേനീച്ചയുടെ ആക്രമണമുണ്ടായത്. തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News