ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണത്തിന് വന്‍ പൊലീസ് സംഘം

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ അന്വേഷണത്തിനായി വന്‍ പൊലീസ് സംഘം. കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും, സിറ്റിയിലെ എ സി പിമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും.

READ ALSO:12 ലക്ഷം രൂപയോളം ചെലവ്; ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്

അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംഘത്തിനെ രൂപീകരിച്ചിരിക്കുന്നത്. ഡിഐജി ആര്‍ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ നേരിട്ടുള്ള മേല്‍നോട്ട ചുമതല.

READ ALSO:ഹൈദരാബാദിന്റെ പേരുമാറ്റാന്‍ ബിജെപി; പുതിയ പേര് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News