കോട്ടയത്ത് വ്യദ്ധ വാഹനം ഇടിച്ച് മരിച്ച സംഭവം; അഞ്ച് മാസത്തിനു ശേഷം കാർ കണ്ടെത്തിയത് ഹൈദരാബാദിൽ നിന്ന്

കോട്ടയം  കോരുത്തോട് പനക്കച്ചിറയിൽ  വ്യദ്ധ വാഹനം ഇടിച്ചു മരിച്ച അപകടത്തിൽ  നിർത്താതെ പോയ കാർ 5 മാസത്തിനു ശേഷം കണ്ടെത്തി.  ഹൈദരാബാദിൽ നിന്നും മുണ്ടക്കയം പൊലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡിയെയും  കസ്റ്റഡിയിലെടുത്തു.

ALSO READ: ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന; തിരുവനന്തപുരം നഗരത്തിൽ നിന്ന് 10 പേർ പിടിയിൽ

കഴിഞ്ഞ ഡിസംബറിൽ 15 നാണ്  പറക്കച്ചിറ പുതുപറമ്പിൽ 88കാരി തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്’ . കാറും ഡ്രൈവറെയും ഉടൻ കേരളത്തിൽ എത്തിക്കും. ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: ‘താരങ്ങളെങ്കിലും കല്യാണം സിമ്പിളായി ഭൂമിയിൽ തന്നെ’, നടൻ ഹക്കിം ഷാജഹാനും നടി സനാ അല്‍ത്താഫും വിവാഹിതരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News