ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പരാതി പിന്‍വലിച്ച് ഡോക്ടര്‍

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതി. പരാതി പിന്‍വലിച്ച് ഡോക്ടര്‍ ജാന്‍സി ജെയിംസ്. രോഗിയും ബന്ധുക്കളും ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയും പിന്‍വലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കുന്നതായി അറിയിച്ചു.

Also Read: വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം

രോഗിയുടെ കൂട്ടിരിപ്പുകാരി മുഖത്തടിച്ചെന്നായിരുന്നു ഡോക്ടറുടെ പരാതി. ഡോക്ടര്‍ മോശമായി പെരുമാറിയെന്നായിരുന്നു രോഗിയുടേയും ബന്ധുക്കളുടേയും പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News