വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കരിപ്പൂരില്‍ നിന്നുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലാവുന്നത്.

കരിപ്പൂര്‍ -അബുദാബി വിമാനത്തിനായിരുന്നു വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. എയര്‍ ഡയറക്ടര്‍ക്ക് ഇ- മെയില്‍ വഴിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്.

ALSO READ:സ്റ്റാർട്ടാക്കുന്നതിനിടെ കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News