കാട്ടാക്കടയിൽ കെഎസ്ആർടിസി കണ്ടക്ടർ യാത്രക്കാരനെ മർദിച്ച സംഭവം; കണ്ടക്ടർക്കെതിരെ കേസെടുത്തു

കാട്ടാക്കടയിൽ യാത്രക്കാരനെ മർദിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കേസെടുത്തു.ബിഎംഎസ് നേതാവ് സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. വെള്ളറട ഡിപ്പോയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയാണ് സുരേഷ് കുമാർ.വിദ്യാർഥിനിയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് ചോദ്യം ചെയ്താണ് പ്രശ്നങ്ങളുടെ തുടക്കം. കണ്ടക്ടർ യുവാവുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് യുവാവിനെ തള്ളിയിടുകയുമായിരുന്നു.

അതേസമയം, യാത്രക്കാരനോട് മോശമായി പെരുമാറിയതിന് ഇതിനുമുൻപും സുരേഷ് കുമാർ ശിക്ഷാനടപടികൾ നേരിട്ടിട്ടുണ്ട്.

Also Read: ‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News