മരിച്ചയാളുടെ പേരിൽ വീട്ടിൽ വോട്ട് ചെയ്ത് സംഭവം; മൂന്നുപേർക്ക് സസ്പെൻഷൻ

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരിൽ മരുമകൾ വീട്ടിൽ വോട്ട് ചെയ്ത് സംഭവത്തിൽ മൂന്നു പേരെ സസ്പെൻഡ് ചെയ്തു.രണ്ട് പോളിംഗ് ഓഫീസർമാർക്കും ബി എൽ ഒ ക്കുമെതിരെയാണ് ജില്ലാ കളക്ടറുടെ നടപടി.

ALSO READ: ‘മല്ലു അല്ലെടാ…മലയാളി’ മലയാളിയുടെ അഭിമാനമുയര്‍ത്തി വേള്‍ഡ് മലയാളി ആന്തം ‘മലയാളി ഫ്രം ഇന്ത്യ’യിലെ ഗാനം പുറത്തിറങ്ങി

വോട്ട് അസാധുവായി കണക്കാക്കുമെന്നും അതിന് ആവശ്യമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുമെന്ന് കളക്ടർ പറഞ്ഞു. ബി എൽ ഒ അമ്പിളി ,പോളിംഗ് ഓഫീസർമാരായ ദീപ , കല എസ് തോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ALSO READ:തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നവെന്ന പ്രചാരണം ,ശശി തരൂരിനെതിരെ കേസ്; രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News