ഓടുന്ന ബസിന് മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവം; ഡ്രൈവർ പിടിയിൽ

arrest

മലപ്പുറം കൊണ്ടോട്ടിയിൽ ഓടുന്ന ബസ്സിനു മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വലിയപറമ്പ് സ്വദേശി ഷംസുദ്ദീൻ പിടിയിൽ. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിനു മുൻപിലായിരുന്നു ഓട്ടോ ഡ്രൈവറുടെ പരാക്രമം. സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ALSO READ: തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News