ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവം; മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

മട്ടന്നൂരില്‍ ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി.

ALSO READ:നിക്ലസ് എല്‍മെഹ്ദ്; ലോകം കാണുന്ന ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

സി പി ഒ മാരായ ഷാജി, വി കെ സന്ദീപ് കുമാര്‍, പി വിപിന്‍, സി ജിനേഷ്, പി അശ്വിന്‍ എന്നിവര്‍ക്ക് സ്ഥലം മാറ്റം. കണ്ണൂര്‍ സിറ്റി ഹെഡ് ക്വാര്‍ട്ടേര്‍സിലേക്കാണ് സ്ഥലം മാറ്റിയത്.

ALSO READ:ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി കൊല്ലപ്പെട്ടതായി റിപ്പാർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News