ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവം; വിശദീകരണവുമായി രാജ്ഭവൻ

governor arif mohammad khan

ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജ്ഭവൻ. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതിയോടെ രാജ്ഭവനിൽ വന്നാൽ മതിയെന്ന് ഗവർണർ. സർക്കാർ കാര്യങ്ങൾക്കായി എത്തുന്ന ഉദ്യോഗസ്ഥർ ഇനി മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടെന്ന് ബോധിപ്പിക്കണം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വരാമെന്നും ഗവർണർ. നേരത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു.

Also Read: ഗവര്‍ണര്‍ സ്വീകരിക്കുന്നത് തരംതാണ തറവേലകള്‍; ഇടവേളക്ക് ശേഷം ഗവര്‍ണര്‍ വീണ്ടും സംഘിയായെന്നും എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News