ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ തുടങ്ങി 9 ഇടങ്ങളിൽ പരിശോധന തുടരുന്നു.

Also Read; പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

News summary; Income Tax department raids Hemant Soren’s personal secretary’s residence in Jharkhand

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News