പി എസ് സിയുടെ നിയമന ശിപാർശകളിൽ വർദ്ധനവ്

കഴിഞ്ഞ മൂന്നു വർഷത്തെ അപേക്ഷിച്ച് പി എസ് സിയുടെ നിയമന ശിപാർശകളിൽ വർദ്ധനവ്. 2020 ൽ 25913 നിയമന ശുപാർശകളും 2021 ൽ 26724 ശിപാർശകളും 2022 ൽ 23053 നിയമനശിപാർശകളും ആയിരുന്നു. എന്നാൽ 2023 ൽ നിയമശിപാർശകളിൽ കാര്യമായ മാറ്റമുണ്ടായി. 2023 ൽ 32867 നിയമന ശിപാർശകൾ ആയിരുന്നു നടന്നത്.

ALSO READ: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

അതേസമയം യൂണിവേഴ്സിറ്റി ലാസ്റ്ഗ്രേഡ് സെർവെൻറ് ഉൾപ്പടെ ആറ് തസ്തികകളിലേക്ക് നടന്ന പ്രാഥമിക പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു. സ്റ്റാൻഡേർഡൈസേഷനു ശേഷമുള്ള മാർക്കാണ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമായിട്ടുള്ളത്. യൂണിവേഴ്സിറ്റി ലാസ്റ്ഗ്രേഡ് സെർവെൻറ് തസ്തികയുടെ അർഹത പട്ടികയിൽ ഉൾപ്പെട്ടവർക്ക് 2024 ഫെബ്രുവരി 7 നു മുഖ്യ പരീക്ഷ നടത്തും.

ALSO READ: അഭിമന്യുവിന്റെ കൊലപാതകം ആൽബിയെ ആകെ ഉലച്ചുകളഞ്ഞു; കൂട്ടുകാരന്റെ ഓർമകളിൽ ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News