വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ.’മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്’ സാങ്കേതികവിദ്യയാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തേക്കാൾ ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം ‘മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്’ നല്‍കും എന്നാണ് മെറ്റാ പറയുന്നത്.
ALSO READ: കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു
പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉപഭോക്താക്കളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മെറ്റ അവകാശപ്പെടുന്നു. തെളിവായി കുറച്ച് ചെറിയ ഓഡിയോ ക്ലിപ്പുകള്‍ മെറ്റ പുറത്തുവിട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ മെറ്റ അവതരിപ്പിച്ചിരുന്നു. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക.
ALSO READ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here