ചങ്ക്‌സിനൊപ്പം മാര്‍ച്ച് ചെയ്ത് ഇന്ദ്രജിത്ത്; സൈനിക സ്‌കൂളില്‍ സഹപാഠികള്‍ക്കൊപ്പം താരം, ചിത്രങ്ങള്‍ വൈറല്‍

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് പഴയ ചങ്ങാതിമാരുമായി സൗഹൃദം പങ്കിട്ട് മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരന്‍. കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഴയ കൂട്ടുകാര്‍ക്കൊപ്പം മാര്‍ച്ച് ചെയ്യുകയും ചെയ്തു താരം. പരിപാടിയുടെ നടത്തിപ്പിന്റെ പൂര്‍ണ ചുമതല അദേഹത്തിന്റെ ബാച്ച് ലെ സ്റ്റുഡന്റസ്‌നായിരുന്നു.

ALSO READ: കേന്ദ്ര സര്‍വകലാശാലകളിലെ നിയമനത്തെ കുറിച്ചുള്ള ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം; ഒഴിവുകള്‍ നികത്തുന്നുവെന്ന അവകാശവാദം തെറ്റെന്ന് തെളിയിക്കുന്ന മറുപടി നല്‍കി കേന്ദ്രം

പരിപാടിയുടെ ചിത്രങ്ങള്‍ കാണാം

ALSO READ: നീറ്റ് പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

ALSO READ: നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News