ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരം വൈകിട്ട് 7ന് പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തില്‍ നടക്കും.  ആദ്യ ടി20യില്‍ വിരാട് കോഹ്ലി കളിക്കില്ല. മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന.

Also Read: കേരളത്തിൽ ആദ്യമായി ഇൻ്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ

കൊഹ്ലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരാകും. ഗില്‍ നാളെയും ഓപ്പണിംഗ് പൊസിഷനില്‍ എത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News