ജമ്മു കശ്മീരിൽ സീറ്റ്‌ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യ സഖ്യം

ജമ്മു കശ്മീരിൽ സീറ്റ്‌ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യ സഖ്യം. 3 സീറ്റിൽ കോൺഗ്രസ്സും 3 സീറ്റിൽ നാഷണൽ കോൺഫറൻസ് പാർട്ടിയും മത്സരിക്കും. ഉധംപൂർ, ജമ്മു, ലഡാക്ക് എന്നി സീറ്റുകളിൽ കോൺഗ്രസ്‌ മത്സരിക്കുമ്പോൾ അനന്തനാഗ്, ബാരമുള്ള, ശ്രീനഗർ സീറ്റുകളിൽ നാഷണൽ കോൺഫറൻസ് പാർട്ടിയും മത്സരിക്കും. നേരത്തെ പിഡിപി 3 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ഒറ്റക്ക് മത്സരിക്കുന്നുവെങ്കിലും പി ഡി പി ഇന്ത്യ സഖ്യത്തിന്റെ ഭാഗമെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. അഞ്ചു ഘട്ടമായാണ് ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക.

Also Read: വിഷു – റംസാൻ ചന്ത നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു: കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കൈരളി ന്യൂസിനോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News