വര്‍ഗീയ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ ഇന്ത്യാ സഖ്യം പരാതി നല്‍കി

himanth biswa sharma

ജാര്‍ഖണ്ഡുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ ഇന്ത്യാ സഖ്യം പരാതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് ബിജെപിക്കെതിരെയുള്ള പരാതി നല്‍കിയത്. ജാര്‍ഖണ്ഡില്‍ പ്രത്യേക മതവിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി ഹിമന്ത ബിശ്വ ശര്‍മ്മ വിശേഷിപ്പിക്കുന്നുവെന്നാണ് പരാതി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും ഇന്ത്യാ സഖ്യം ആരോപിച്ചു.

ALSO READ; ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ; 75 ഭൂരഹിത ഭവനരഹിതർക്ക് വീടുകള്‍ നിർമ്മിച്ചു നൽകാൻ ധാരണപത്രത്തിൽ ഒപ്പിട്ടു

NEWS SUMMERY: The INDIA Alliance filed a complaint against Assam Chief Minister Himanta Biswa Sharma for making communal remarks in Jharkhand.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration