അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 1ന് ദില്ലിയിൽ യോഗം വിളിച്ച് ഇന്ത്യ മുന്നണി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ,ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്ക് ക്ഷണം.
ALSO READ: ‘നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കും’: സ്പീക്കർ എ എൻ ഷംസീർ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here