ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുകള്‍ ധാരണയായി

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുകള്‍ ധാരണയായി. ആര്‍ജെഡി 26 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് 1 സീറ്റ് വീതം, സിപിഐഎംഎല്ലിന് 3 സീറ്റും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News