ഇന്ത്യ- കാനഡ നയതന്ത്ര ബന്ധ തകര്‍ച്ചയ്ക്ക് കാരണം കനേഡിയന്‍ പ്രധാനമന്ത്രി; തുറന്നടിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ കാനഡ നയതന്ത്ര ബന്ധ തകര്‍ച്ചയ്ക്ക് കാരണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെന്ന് എന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രാലയം. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ നല്‍കിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ALSO READ: ‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും’, ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്; കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികള്‍

നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഖാലിസ്ഥാന്‍ വാദി നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വീണ്ടുംവിള്ളല്‍ വീണത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News