‘ഇന്ത്യ’യുടെ കൺവീനറെ നേതൃയോഗത്തില്‍ തീരുമാനിക്കും: ലാലു പ്രസാദ് യാദവ്

പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യുടെ കൺവീനറെ മുംബൈയിൽ ചേരുന്ന നേതൃയോഗത്തിൽ തീരുമാനിക്കുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മുന്നണിയുടെ ഭാവി പരിപാടികൾ യോഗത്തിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

മുംബൈയിൽ 31, ഒന്ന് തീയതികളിലാണ് നേതൃയോഗം. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുന്നണിയിൽ ധാരണ ആവശ്യമാണെന്ന് ലാലു പ്രസാദ് പറഞ്ഞു.

ALSO READ: ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ, എ ഐ ടെക്‌നോളജി ഭയപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News