ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേണം; അ​മി​ത് ഷാ

ഇന്ത്യക്ക് ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ഇ​തി​നു​ള്ള അ​വ​സ​രം ര​ണ്ടു​ത​വ​ണ ഡി.​എം.​കെ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ചെ​​ന്നൈ​യി​ൽ ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

അതേസമയം 2024 ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20ല​ധി​കം സീ​റ്റു​ക​ൾ നേ​ടാ​ൻ ബൂ​ത്തു​ത​ലം മു​ത​ൽ ക​മ്മി​റ്റി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​മി​ത് ഷാ പറഞ്ഞു.

also read; കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News