പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമയ്ക്ക് അർദ്ധ സെഞ്ച്വറി

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമയ്ക്ക് അർദ്ധ സെഞ്ച്വറി. 42 പന്തുകളിൽ നിന്ന് 61 റൺസുമായി രോഹിത് ഇന്നിംഗിസ് തുടരുകയാണ്. 192 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ 15 ഓവറിൽ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്.

ALSO READ: അന്തരിച്ച സിനിമ നിര്‍മ്മാതാവ് പി വി ഗംഗാധരൻ്റെ മൃതദേഹം സംസ്കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News