‘മോദിക്ക് കീഴില്‍ ഇന്ത്യ ദാരിദ്ര്യത്തില്‍ ഒന്നാമതായി’: മുഖ്യമന്ത്രി

മോദിക്ക് കീഴില്‍ ഇന്ത്യ ഒന്നാമതായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായമായത് കോണ്‍ഗ്രസിന്റെ നയങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:ശശി തരൂരിന് കൂക്കുവിളി; പ്രവർത്തകർ തരൂരിനെതിരെ ഷാൾ വലിച്ചെറിഞ്ഞു; പ്രതിഷേധം ബാലരാമപുരത്ത്

കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെ ബിജെപി നടപ്പാക്കി. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കി. ഇതിനെതിരെ ബദലുയര്‍ത്താന്‍ കഴിഞ്ഞത് കേരളത്തിനുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും പിണറായി പറഞ്ഞു.

ALSO READ:രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News