മതമാണോ രാഷ്ട്രമാണോ എന്ന് ചോദിച്ചാൽ മതരാഷ്ട്രമാണെന്ന് വിളിച്ച് പറയുന്ന ഭരണകൂടമാണ് നമ്മളെ ഭരിക്കുന്നത്: കമാൽ പാഷ

മതമാണോ രാഷ്ട്രമാണോ എന്ന് ചോദിച്ചാൽ മതരാഷ്ട്രമാണെന്ന് വിളിച്ച് പറയുന്ന ഭരണകൂടമാണ് നമ്മളെ ഭരിക്കുന്നതെന്ന് മുൻ ഹൈക്കോടതി ജഡ്ജി കമാൽ പാഷ പറഞ്ഞു. പ്രധാനമന്ത്രിയാണോ പ്രധാനതന്ത്രിയാണോയെന്ന് ആളുകൾക്ക് സംശയം വരുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. രാഷ്ട്രത്തിന് മുകളിൽ മതത്തെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നു. മതേതരത്തെ ഇതിലൂടെ ചവിട്ടി മെതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കർണാടക സർക്കാരിന്റെ ധനസഹായം; പ്രതിഷേധവുമായി ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News