ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡർബനിൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ഇന്ത്യൻ സമയം രാത്രി 7.30 ക്കാണ് മത്സരം നടക്കുക. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക. ഓസ്ട്രേലിയ്‌ക്കെതിരെ സ്വന്തം മണ്ണിൽ 4-1നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം.

ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർ പരമ്പരയിൽ കളിക്കില്ല. ശു​ഭ്മ​ൻ ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ശാ​ൻ കി​ഷ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ​ ടീം നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ALSO READ: ‘ഭാര്യയ്ക്ക് 18 കഴിഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല’; അലഹാബാദ് ഹൈക്കോടതി വിധി

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടർന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയിൽ കെ എ​ൽ രാ​ഹു​ൽ ടീമിനെ നയിക്കും.

ALSO READ: മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി; കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News