ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, മഴമൂലം മത്സരം വൈകും

മഴമൂലം ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വൈകും. ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മഴയെത്തുടര്‍ന്ന് ടോസ് വൈകിയിരുന്നു. പിന്നീട് മഴ കുറഞ്ഞതോടെയാണ് ടോസിട്ടത്. മത്സരം അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.

ALSO READ: അവയവക്കടത്ത് കേസ്; ഇരകളെ ഭീഷണിപ്പെടുത്തിയതായി മൊഴി

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. അതേ സമയം പാകിസ്താന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. അസം ഖാന് പകരം ഇമാദ് വസിം കളിക്കും.

ALSO READ: ഒരു പോസ്റ്റിടും മുൻപ് 100 തവണ ആലോചിക്കുന്നവരാണോ നിങ്ങൾ..? മനസിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഇതാ ചില എളുപ്പവഴികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News